MN Karassery
MN Karassery
  • 565
  • 4 531 305

Відео

Wrong Decision - not to invite Pinarayi
Переглядів 3,5 тис.Рік тому
Wrong Decision - not to invite Pinarayi
കർണാടകയുടെ ജാഗ്രതയ്ക്കു അഭിവാദ്യം |Salute for the alertness of Karnataka | M.N Karassery
Переглядів 4,9 тис.Рік тому
കർണാടകയുടെ ജാഗ്രതയ്ക്കു അഭിവാദ്യം |Salute for the alertness of Karnataka | M.N Karassery
ഓർമയുടെ രാഷ്ട്രീയം : M N Karassery
Переглядів 2,1 тис.Рік тому
ഓർമയുടെ രാഷ്ട്രീയം : M N Karassery
ഗാന്ധിയും ചാപ്ലിനും Gandhi and Chaplin: MN Karassery
Переглядів 1,5 тис.Рік тому
#CharliesChaplin #Chaplin #Malayalm #Gandhi #Karassery
ബഷീർ : ഓസ്‌ട്രേലിയൻ പ്രഭാഷണം
Переглядів 19 тис.Рік тому
ബഷീർ : ഓസ്‌ട്രേലിയൻ പ്രഭാഷണം
മോദി ഡോക്യൂമെന്ററി :ശശി തരൂരിന്റെ ശ്രദ്ധക്ക്| Modi Documentary andShashi Tharoor| MN Karassery
Переглядів 9 тис.Рік тому
മോദി ഡോക്യൂമെന്ററി :ശശി തരൂരിന്റെ ശ്രദ്ധക്ക്| Modi Documentary andShashi Tharoor| MN Karassery
നവവത്സരം : വാട്ട്ഫോർഡ്, ലണ്ടൻ : 1 ജനുവരി 2023 M N Karassery.
Переглядів 527Рік тому
Newyear program of Kerala Community Foundation, Watford, London
കാരശ്ശേരിയോട് ചോദിക്കാം : ‘കട്ടൻ കാപ്പിയും കവിതയും’ ലണ്ടനിൽ നടത്തിയ പരിപാടി MN Karassery
Переглядів 1,8 тис.Рік тому
An interaction with MN Karassery conducted by Kattan Kappiyum Kavithayum at Malayalee Association of the UK, Manor Park 30th Oct 2022
കലയും സമൂഹവും : ലണ്ടൻ പ്രഭാഷണം MN Karassery
Переглядів 1,1 тис.Рік тому
കലയും സമൂഹവും : ലണ്ടൻ പ്രഭാഷണം MN Karassery
Part 15 - ഗാന്ധിയുടെ അഹിംസ അവസരവാദപരമോ? രവിചന്ദ്രന് മറുപടി.
Переглядів 1,4 тис.Рік тому
Part 15 - ഗാന്ധിയുടെ അഹിംസ അവസരവാദപരമോ? രവിചന്ദ്രന് മറുപടി.
Part 13 - ദേശീയത ഗാന്ധി കണ്ടുപിടിച്ചതോ ? രവിചന്ദ്രന് മറുപടി.
Переглядів 1,1 тис.Рік тому
Part 13 - ദേശീയത ഗാന്ധി കണ്ടുപിടിച്ചതോ ? രവിചന്ദ്രന് മറുപടി.
Part 12 - ഗാന്ധിയും അംബേക്കറും ശത്രുതയിലായിരുന്നോ? രവിചന്ദ്രന് മറുപടി.
Переглядів 2,6 тис.Рік тому
Part 12 - ഗാന്ധിയും അംബേക്കറും ശത്രുതയിലായിരുന്നോ? രവിചന്ദ്രന് മറുപടി.
Part 4 - ഗാന്ധിയുടെ രാമരാജ്യവും ഗോഡ്സെയുടെ രാമരാജ്യവും ഒന്നാണോ ? രവിചന്ദ്രന് മറുപടി
Переглядів 732Рік тому
Part 4 - ഗാന്ധിയുടെ രാമരാജ്യവും ഗോഡ്സെയുടെ രാമരാജ്യവും ഒന്നാണോ ? രവിചന്ദ്രന് മറുപടി
Part 17 - നാസ്തികതയ്ക്ക് മൂല്യങ്ങൾ വേണ്ടേ ? രവിചന്ദ്രന് മറുപടി.
Переглядів 1,4 тис.Рік тому
Part 17 - നാസ്തികതയ്ക്ക് മൂല്യങ്ങൾ വേണ്ടേ ? രവിചന്ദ്രന് മറുപടി.
Part 5 - ഗാന്ധിയുടെ സമരങ്ങൾ ഒന്നും വിജയിച്ചിട്ടില്ലേ ? രവിചന്ദ്രന് മറുപടി.
Переглядів 1,1 тис.Рік тому
Part 5 - ഗാന്ധിയുടെ സമരങ്ങൾ ഒന്നും വിജയിച്ചിട്ടില്ലേ ? രവിചന്ദ്രന് മറുപടി.
Part 7 - ഗോഡ്സെയുടെ ആരോപണങ്ങൾ ശരിയോ ? രവിചന്ദ്രന് മറുപടി.
Переглядів 557Рік тому
Part 7 - ഗോഡ്സെയുടെ ആരോപണങ്ങൾ ശരിയോ ? രവിചന്ദ്രന് മറുപടി.
Part 1 - 'വെടിയേറ്റ വൻമരം' സി. രവിചന്ദ്രന്റെ ഗാന്ധി വിമർശനത്തിന് എം.എൻ കാരശ്ശേരിയുടെ മറുപടി.
Переглядів 973Рік тому
Part 1 - 'വെടിയേറ്റ വൻമരം' സി. രവിചന്ദ്രന്റെ ഗാന്ധി വിമർശനത്തിന് എം.എൻ കാരശ്ശേരിയുടെ മറുപടി.
Part 3 - ഗുണം ചെയ്യാത്ത രാഷ്ട്രീയമാണോ ഗാന്ധിയുടേത് ? രവിചന്ദ്രന് മറുപടി
Переглядів 552Рік тому
Part 3 - ഗുണം ചെയ്യാത്ത രാഷ്ട്രീയമാണോ ഗാന്ധിയുടേത് ? രവിചന്ദ്രന് മറുപടി
Part 9 - രാഷ്ട്രീയ ജീവിതത്തിൽ മൂല്യങ്ങൾ വേണോ ? രവിചന്ദ്രന് മറുപടി.
Переглядів 430Рік тому
Part 9 - രാഷ്ട്രീയ ജീവിതത്തിൽ മൂല്യങ്ങൾ വേണോ ? രവിചന്ദ്രന് മറുപടി.
Part 6 - ഗാന്ധിയുടെ രാഷ്ട്ര സങ്കല്പം ഉട്ടോപ്പ്യ ആണോ ?രവിചന്ദ്രന് മറുപടി.
Переглядів 454Рік тому
Part 6 - ഗാന്ധിയുടെ രാഷ്ട്ര സങ്കല്പം ഉട്ടോപ്പ്യ ആണോ ?രവിചന്ദ്രന് മറുപടി.
Part 8 - മലബാർ കലാപത്തെ ഗാന്ധി അംഗീകരിച്ചുവോ ? രവിചന്ദ്രന് മറുപടി.
Переглядів 606Рік тому
Part 8 - മലബാർ കലാപത്തെ ഗാന്ധി അംഗീകരിച്ചുവോ ? രവിചന്ദ്രന് മറുപടി.
Part 14 - ഗാന്ധിയുടെ കാമപരീക്ഷണം. രവിചന്ദ്രന് മറുപടി.
Переглядів 943Рік тому
Part 14 - ഗാന്ധിയുടെ കാമപരീക്ഷണം. രവിചന്ദ്രന് മറുപടി.
Part 10 - ഗാന്ധി ജനാധിപത്യവാദി അല്ലേ ?രവിചന്ദ്രന് മറുപടി
Переглядів 472Рік тому
Part 10 - ഗാന്ധി ജനാധിപത്യവാദി അല്ലേ ?രവിചന്ദ്രന് മറുപടി
Part 2 - ഗാന്ധിമാർഗ്ഗം അപ്രയോഗികമോ ?സി രവിചന്ദ്രന് മറുപടി
Переглядів 1,4 тис.Рік тому
Part 2 - ഗാന്ധിമാർഗ്ഗം അപ്രയോഗികമോ ?സി രവിചന്ദ്രന് മറുപടി
Part 11 - ഗാന്ധി വെറും ആത്മീയ ആചാര്യനോ ? രവിചന്ദ്രന് മറുപടി.
Переглядів 1 тис.Рік тому
Part 11 - ഗാന്ധി വെറും ആത്മീയ ആചാര്യനോ ? രവിചന്ദ്രന് മറുപടി.
Part 16 - ഗാന്ധി കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ ? രവിചന്ദ്രന് മറുപടി.
Переглядів 1,8 тис.Рік тому
Part 16 - ഗാന്ധി കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ ? രവിചന്ദ്രന് മറുപടി.

КОМЕНТАРІ

  • @Hope-uf4yz
    @Hope-uf4yz День тому

    Bose

  • @basheerbachi1736
    @basheerbachi1736 День тому

    Pariharisichittilla masteray😅 Kalau parayallay

  • @basheerbachi1736
    @basheerbachi1736 День тому

    Ninday kanak alla Sangeetha haram yenn islam parachadhan Zakir naik parachad alla!

  • @jmj4508
    @jmj4508 День тому

    പാട്ട് ആസഽദിച്ച് ആസഽദിച്ച് നിൻറ്റെ അവസാനം എന്താകു മെന്ന് നീ ഭയപ്പെടുന്നില്ലേ

  • @user-bc7fx5hx5v
    @user-bc7fx5hx5v День тому

    ഏതായാലും ഖുർആൻ കൂടി വിശദമായി ഒന്ന് പരിശോധിക്കാം. വീഡിയോ ആക്കണം

  • @firshadpt4226
    @firshadpt4226 2 дні тому

    Iyal enthoru mandann

  • @firshadpt4226
    @firshadpt4226 2 дні тому

    Alpan

  • @roshanroja
    @roshanroja 2 дні тому

    ഞാൻ പുതിയ ഒരു വിഭാഗം ഉണ്ടാക്കിയാലോ എന്നു ആലോചിക്കുന്നു

  • @user-jj3dk9uj9d
    @user-jj3dk9uj9d 2 дні тому

    അഹമ്മദികൾ ബ്രിട്ടീഷ് അധികാരികളുടെ മൂട് താങ്ങി. അതുകാരണം അവർക്ക് ലണ്ടനിൽ അഭയം കൊടുത്തു

  • @gigogigo5607
    @gigogigo5607 2 дні тому

    He wanted to test whether he can control his mind and desire. That is why he practised bhramacharya. He was selfish and hopeless.

  • @teddyjob7712
    @teddyjob7712 2 дні тому

    സംഗീതത്തെ പറ്റി ചേട്ടൻ പറഞ്ഞത് മുഴുവൻ ശരിയാണ്. പക്ഷേ ചില പാട്ടുകാരുടെ പേരുകൾ ചേട്ടൻ എടുത്തു പറഞ്ഞു.സംഗീതം അവരുടെ കുത്തക ആണോ? സംഗീതം എല്ലാ മനുഷ്യരും ആസ്വദിക്കുന്നു.അത് ചിലരുടെ മാത്രം കൈകടത്തലിൽ ഒതുങ്ങി നിൽക്കുന്നു എന്ന് പറയുന്നത് തെറ്റാണ്.

  • @rajhesetharayath7191
    @rajhesetharayath7191 2 дні тому

    🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻sir, അറിവ് പകർന്നതിനു നന്ദി

  • @AbdulHameedvCalicut
    @AbdulHameedvCalicut 2 дні тому

    Iyal pottan aane

  • @babeeshcv2484
    @babeeshcv2484 2 дні тому

    🙏

  • @premak7735
    @premak7735 3 дні тому

    Kasthurbha gandhi is a mightier soul than ganghi. In fact she is a mahatma

  • @rajeshs232
    @rajeshs232 3 дні тому

    കൊച്ചുമകളെ പീഡിപ്പിച്ച കാര്യം എവിടെയോ കേട്ടിട്ടുണ്ട്

  • @najeelas
    @najeelas 4 дні тому

    അഹമദിയാ, ശിയാ, സമസ്ത ഇവരൊന്നും മുസ്ലിം അല്ല... അതൊക്കെ യഹൂദികൾ ഉണ്ടാക്കി കൊടുത്തത്..

  • @user-jj7ip7dx7s
    @user-jj7ip7dx7s 4 дні тому

    അവസാനം ഈ കള്ള പ്രവാചകൻ മരിച്ചത് എങ്ങനെ എന്ന് അറിയോ

  • @user-xb3od7op3w
    @user-xb3od7op3w 4 дні тому

    സത്യം മാത്രം പറഞ്ഞ കാരശ്ശേരി മാഷിന് എല്ലാവിധ അഭിനന്ദനങ്ങളും. 🌹🌹🌹👌👍

  • @AbdulAzeez-w8f
    @AbdulAzeez-w8f 5 днів тому

    U waisted ur time with quran u think so 😂

  • @ponnappanshanthi4957
    @ponnappanshanthi4957 5 днів тому

    Eee.kizagate.montha.kandal.mahajaniyanenne.parayu.ivane.aradhikanam.

  • @mohamedrasheed5761
    @mohamedrasheed5761 5 днів тому

    സ്വന്തം സ്വന്തത്തെ അറിയണം അതില്ലങ്കിൽ എന്ത് ചെയ്യും

  • @sanjoyjob1013
    @sanjoyjob1013 5 днів тому

    മാഷേ ഈ വിഡിയോ 4 കൊല്ല മുമ്പിട്ടിട്ടുള്ളതാണ് ഇന്ന് ഞാനിത് കാണുമ്പോൾ എനിക്ക് തോന്നുന്നത് ഇവിടെ ശക്തമായ രീതിയിൽ മതേതരത്വം ഉം രാഷ്ടീയേതരത്വവും ആണ് നടക്കുന്നത് ജനങ്ങളെ കൂടെ നിർത്തി അവരുടെ രാജാവായി വാഴാൻ മറ്റു ചിന്താഗതികൾ തട്ടിപ്പ് ജനം തിരിച്ചറിയുന്നുവെന്ന് വരുമ്പോൾ സർവ്വ കഷി യോഗം ചേർന്ന് അവർ നിലനിൽപ്പിനെക്കുറിച്ച് ചർച്ച ചെയ്ത് ഒന്നിക്കുന്നു പൊതുജനത്തെ വീണ്ടും കഴുതയാക്കുന്നു സ്വർഗ്ഗം നരകം പാതാളം വിലക്ക് വടി വാൾ സോഷ്യൽ മീഡിയ ബുള്ളിംഗ് എന്നിവ കാട്ടി ഭീരുവാക്കുന്നു എന്നിട്ട് പെൻഷൻ തരാം കിറ്റ് തരാം തെണ്ടി നടക്കാൻ ലോട്ടറി തരാം കുടിച്ച് മരിക്കാൻ ബിവറേജ് വീട്ടിലെത്തിക്കാം എല്ലാ കവലയിലും പള്ളി പണിയാം തൊട്ടടുത്ത് തിരികത്തിക്കാൻ സൗകര്യം പിരി വിടാൻ കമ്മറ്റിക്കാരും ' ലോക്കൽ കമ്മറ്റിയും പൊട്ടക്കിണറ്റിലെ തവളകൾക്ക് സന്തോഷം മാഷ് പറയുന്നതു പോലെ മതക്കാരുടെ മാർഗ്ഗം കളിയും മാപ്പിളപ്പാട്ടും കഥകളിയും പിന്നെ കമ്മ്യൂണിസ്റ്റിൻ്റെ പന്തംകൊളുത്തി പ്രകടനവും നല്ലതല്ലേ രസമല്ലേ ഇത് നാട്ടിലുള്ള ക്ലബുകാർക്കും സാധിക്കും വേറൊന്ന് ഈ മത രാഷ്ട്രീയ കപടന്മാർക്ക് ഇത് ഒരു തൊഴിൽ ആണ് ഉപജീവനമാണ് ഈ പട്ടിണിരാജ്യത്ത് ഇവർക്ക് വേറെ ജോലി എന്തുണ്ട് അവിടെയാണ് മനുഷ്യൻ്റെ അതിജീവനം എന്ന കഴിവ് പ്രവർത്തിക്കുന്നത് ഇനിയെങ്കിലും മതേതരം എന്ന വാക്ക് ഉപേക്ഷിക്കുക മതവും രാഷ്ട്രീയുള്ളന്മാരും ഇല്ലാതായാൽ എല്ലാം അതിജീവിച്ച മനുഷ്യൻ നിലനിൽക്കും

  • @MohammedAbnasAbdulRahima-bs1rr
    @MohammedAbnasAbdulRahima-bs1rr 6 днів тому

    അഹ്മദികൾ

  • @unnikrishnanadoor
    @unnikrishnanadoor 6 днів тому

    എല്ലാവർക്കും മനസ്സിലാകുന്ന ഭാഷ അത് മധ്യതിരുവിതാകൂർ ഭാഷയാണ്.

  • @princeofmysteryh
    @princeofmysteryh 6 днів тому

    ജാതിയ ഹിന്ദുത്വ വാദി ആണ് ഗാന്ധി

  • @ktsasikumar440
    @ktsasikumar440 6 днів тому

    അത്.കാരശ്ശേരിയുടെ.ഉമ്മൻെ അതിൽ.ഹലാൽസാധന൦ മുല്ലാക്കാകേറ്റിയതിൽഉണ്ടായ ചെറ്റെഅല്ലടാനാറി.നീ.മുഹമ്മദിനേ.പറ്റിപറയടാനാറി.

  • @salimhaneefa6731
    @salimhaneefa6731 6 днів тому

    ❤❤

  • @c.pmohammed539
    @c.pmohammed539 6 днів тому

    ബാലചന്ദ്രനോട് പഴയ കാലം പോലെ കഴിയാവുന്നിടത്തോളം കവിതകളെഴുതാൻ ശ്രദ്ധിക്കുമോ എന്ന് ചോദിച്ചാൽ അത് സ്നേഹവും മര്യാദയുമാണ്. സിനിമയുടെ കപട ലോകത്ത് നിന്ന് മാറുമോ എന്ന ചോദ്യം ശുദ്ധ വിവരക്കേടാണ്.ഔചിത്യമില്ലായ്മയാണ്. കാരശ്ശേരി മാഷ് എഴുതിയത് ശരിയാണ്.

  • @mail4rafi
    @mail4rafi 7 днів тому

    ഖുർആൻ വായിച്ചതു കൊണ്ടു മാത്രം ഒരു വൻ നന്നാവണം എന്നില്ല അബൂലഹബും ഭാര്യയും നശിച്ചു അവർ നരകത്തിൽ എരിയുന്നു. എന്നു പറയുന്ന ഖുർആനിലെ അദ്ധ്യായം ഇറങ്ങിയിട്ട് 8 വർഷം കഴിഞ്ഞശേഷം ആണ് അബൂലഹബ് മരിക്കുന്നത്. എല്ലാ ശത്രുക്കളും ഇസ്ലാം സ്വീകരിക്കാൻ തുടങ്ങി. മറ്റുള്ളവർ ഖുർആൻ കള്ളം പറയുകയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയായിരുന്നു അല്ലാഹുവിനെ തോൽപ്പിക്കാൻ അബൂ ലഹബ് ഇസ്ലാം സ്വീകരിച്ചിരുന്നു എങ്കിൽ ഖുർആൻ തെറ്റിയേനെ. 8 വർഷം വരെ അതിന് സമയം ഉണ്ടായിരുന്നു. കാരശ്ശേരി ക്കും EA ജബ്ബാറിനും മറ്റും ഒക്കെ അബൂലഹബിൻ്റെ അവസ്ഥയാണെന്നാണ് തോന്നുന്നത് . അവർ തന്നെ അത് ഉണ്ടാക്കി എടുക്കുകയാണ്. ചിന്തിക്കാത്ത മനുഷ്യർ. നിർഭാഗ്യവാന്മാർ.

  • @user-mu2un6qh7j
    @user-mu2un6qh7j 7 днів тому

    Kadiyani no muslim. only virus British lanat

  • @radhakrishnanks5981
    @radhakrishnanks5981 7 днів тому

    താങ്കൾ ഈ നിലപാടല്ലല്ലോ ചാനൽ ചർച്ചകളിൽ പറയുന്നത്? ആരെയെങ്കിലും സഹായിക്കാനോ ആരുടെയെങ്കിലും നിർദ്ദേശം അനുസരിച്ചോ?

  • @reliefate4045
    @reliefate4045 7 днів тому

    Iyal aara adinu idokke parayan

  • @musicworld1688
    @musicworld1688 7 днів тому

    നിങ്ങൾക്ക് zakir nayik sir നെ കുറിച്ച് യഥാർത്ഥത്തിൽ അറിയില്ല അതാണ് സത്യം. നിങ്ങൾ ഈ മനുഷ്യർക്ക്‌ മണ്ടത്തരം ആണ് പറഞ്ഞു കൊടുക്കുന്നത് mr karassery 4 ഭാര്യ വരെ ആകാം എന്ന് പറയുന്നുണ്ട് അത് സത്യമാണ്. അത് ചെയ്യണമെങ്കിൽ കുറച്ചു നിബന്ധനകൾ ഉണ്ട് അവനെ കൊണ്ട് കഴിവ് ഉണ്ടാവണം അവരെ നോക്കാൻ ആദ്യം കല്യാണം കഴിച്ച പെണ്ണിന്റെ പരിപൂർണ സമ്മതം വേണം ഇങ്ങനെ ഓരോ നിബന്ധനകൾ ഉണ്ട് അല്ലാതെ മുസ്ലിം മതം ആരെയും freedom ഇല്ലാതാകുന്നില്ല എല്ലാവർക്കും ഒരുപോലെ freedom കൊടുക്കുന്ന മതം ആണ്

    • @musicworld1688
      @musicworld1688 7 днів тому

      രണ്ടാമത്തെല്ലാം കല്യാണം കഴിക്കുന്ന പെണ്ണ് ദാരിദ്ര ആണെങ്കിൽ അങ്ങനെ അടിസ്ഥാന കാരണങ്ങൾ കൊണ്ടുള്ളവളാവണം അല്ലാതെ 4 പെണ്ണ് കെട്ടാണെന്ന് നിർബന്ധം പറയുന്നില്ല ഇസ്ലാമിൽ

  • @salimmalik8333
    @salimmalik8333 7 днів тому

    1908 ലാണല്ലോ മിർസായുടെ മരണം. അക്കാലഘട്ടങ്ങളിൽ ആരെങ്കിലും ബ്രിട്ടനെതിരെ സമരം ചെയ്തിരുന്നോ? മലബാര് കലാപം പോലും 1921 ലാണ്. (1857 ലെ ശിപായി ലഹള, ടിപ്പുവിന്റെ ബ്രിട്ടിഷ് വിരുദ്ധ യുദ്ധങ്ങൾ തുടങ്ങിയ ചില നാട്ടുരാജാക്കളുടെ രാഷ്ട്രീയമായ കാരണങ്ങളാലുള്ള ഒറ്റപ്പെട്ട യുദ്ധങ്ങളല്ലാതെ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി 1908 നു മുമ്പ് ആർക്കാണു ഇവിടെ ബ്രിട്ടീഷ് വിരോധമുണ്ടായിരുന്നത്?) എല്ലാ ഉമറാക്കളും ഉലമാക്കളും ബ്രിട്ടീഷുകാരുടെ പാദസേവകരും അടുത്തൂൺ പറ്റിയവരുമായിരുന്നു. ബ്രിട്ടീഷു ഭരണാധികാരികളെ പാടിപ്പുകഴ്ത്തിയ കോഴിക്കോട് ഖാസിമാരുടെ ഗ്രന്ഥങ്ങൾ ചരിത്ര വസ്തുതകളാണ്. അധികാരി പദവിയും വലിയ ഖാസി പട്ടവും ഒക്കേ ബ്രിട്ടീഷുകാരുടെ പാദസേവകർക്ക് അവർ ചാർത്തിക്കൊടുത്ത പട്ടങ്ങളായിരുന്നു. അഹ്മദികൾ ബ്രിട്ടീഷ് സൃഷ്ടിയെന്നുള്ള വാദം സ്വാതന്ത്ര്യത്തിന് ശേഷമാണു മറ്റുള്ളവർ ഉന്നയിച്ചത്. ഖിലാഫത്ത് സമരത്തിൽ പോലും ദേശീയവാദികളായ കോൺഗ്രസ്സുകാർ ഗാന്ധിയുടെ ആഹ്വാനം ശിരസ്സാ വഹിച്ചു രംഗത്തുവന്നപ്പോൾ ഈയിടെയുണ്ടായിരുന്ന മുസ്‌ലിം ലീഗോ സുന്നികളോ അതിൽ അണിനിരന്നിരുന്നില്ല. എന്നാൽ മറ്റെല്ലാത്തിലുമെന്ന പോലെ സ്വാതന്ത്ര്യാനന്തരം ആ സമരങ്ങളുടെയെല്ലാം പിതൃത്വം ഏറ്റെടുത്തു .

  • @abbaskm9300
    @abbaskm9300 7 днів тому

    ശുനക മൂത്രത്തിനോടാണ് താൽപ്പര്യമെന്ന് മനസ്സിലാകുന്നത്. ദൈവം വഴിപിഴപ്പിച്ചാൽ ഒന്നും ചെയ്യാനില്ലല്ലോ

  • @abbaskm9300
    @abbaskm9300 7 днів тому

    കാരശ്ശേരി താങ്കൾ ആരാ? ലോകത്തെ എല്ലാ കാര്യങ്ങളും അറിയുന്ന ആളാണെന്നാ ണോ ഭാവം? ഒന്നും അറിയാത്ത വെറും കിണറിലെ തവളയാണ് താൻ 'അഹങ്കാരം വേണ്ടുവോളം ഉണ്ട് അല്ലേ

  • @plaintruth2
    @plaintruth2 7 днів тому

    കാരശ്ശേരിയുടെ ഈ സംസാരത്തിൽ നിന്നും അഹമദീകളെ പറ്റി അറിയാൻ പ്രയാസമാണ്. അതിനു ഏറ്റവും പറ്റിയത് പി പി അബ്ദുറഹ്മാന്റെ വിശദീകരണമാണ്. ua-cam.com/video/KJhMQO6DoxA/v-deo.html

  • @user-ck2zw3br8u
    @user-ck2zw3br8u 7 днів тому

    കാരശ്ശേരി മൈതീനെ പോലെ അറിവുള്ളവർ ഉള്ളത് കൊണ്ട് ഇതെല്ലാം മനസ്സിലാക്കാനായി.

  • @captrk31kartha56
    @captrk31kartha56 7 днів тому

    കാരശേരി, ഒരു മാറ്റവും ഇല്ലാലോ. Spot is not changed

  • @aravindakshannairm.k
    @aravindakshannairm.k 7 днів тому

    പൗരത്വം സംബന്ധിച്ച കാരശ്ശേരി മാഷിന്റെ അഭിപ്രായത്തോട് തത്വത്തിൽ യോജിപ്പാണുള്ളത്. എന്നാൽ ആ അഭിപ്രായം ideal ആയ സാഹചര്യത്തിന് മാത്രമാണ് ചേരുന്നത്. പ്രത്യേകതകളൊന്നുമില്ലാത്ത സാധാര സാഹചര്യത്തിൽ ഒരു സാധാരണ മുസ്ലിം , ഒരു സാധാരണ കൃസ്ത്യാനിയെപ്പോലെയോ സാധാരണ ഹിന്ദുവിനെപ്പോലെയോ, മറ്റേതെങ്കിലും മത വിശ്വാസിയെപ്പോലെയോ ഒക്കെ ഒരു സാധാരണ മനുഷ്യൻ തന്നെയാണ്. എന്നാൽ മറ്റുള്ളവരെ അപേക്ഷിച്ച് , ഒരു മുസ്ലിമിന് തന്റെ വിശ്വാസം ലോകമാകെ പരത്തുന്നതിനും അങ്ങനെയൊരു വിശ്വാസത്തിൻ കീഴിൽ ലോകമാകെ വരുത്തുന്നതിനും ഉള്ള ത്വര വളരെയധികമാണ് കാരണം അതുതന്നെ അത്യന്തിക ലക്ഷ്യമായി മുസ്ലിമിനെ പഠിപ്പിക്കപ്പെടുന്നു , ഇസ്ലാം പഠിപ്പിക്കുന്നു. മുസ്ലിം കുടിയേറ്റക്കാർ ചെന്നത്തിയ ഇടങ്ങളെല്ലാം അവർ ഈ ആശത്തിനൊത്തവണ്ണം ഏതുവിധേനയും പ്രവർത്തിച്ചു വരുന്നു. അവർ , അതാത് പ്രദേശങ്ങളെ കലാപഭൂമിയാക്കിയതിന് ഉദാഹരണങ്ങൾ എത്രയെത്ര !! ഈ അടുത്ത ദിവസത്തെ നിർമ്മല കോളേജ് സംഭവവും കുറച്ചുകാലം മുൻപുണ്ടായ ജോസഫ് മാഷ് സംഭവവും ഒക്കെ വച്ചു നോക്കുമ്പോൾ ഈ വർഗ്ഗത്തെത്തന്നെ അടുപ്പിക്കാനേ കൊള്ളില്ല എന്നൊരു ചിന്തയല്ലേ സാധാരണ മനുഷ്യരുടെ മനസ്സിൽ കയറിപ്പറ്റുക ?! വേലിയിലിരിക്കുന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്ത് വയ്ക്കരുതെന്നല്ലേ പറഞ്ഞു കിട്ടിയിട്ടുള്ളത് !? ഏതിനും നല്ലതും ചീത്തയുമായ (ഒരു പക്ഷേ കൂടുതലും) വശമുണ്ടെന്നാണല്ലോ ? കാരശ്ശേരി മാഷിന് ഈ act നോട് ഒരു ശരിയായ മനുഷ്യസ്നേഹിക്കുവേണ്ടതായ ശരിയായ വിയോജിപ്പുണ്ടെങ്കിലും , ഒരു ചെറിയ സമാധാനപ്രേമിയായ എനിക്ക് കാരണവൻമാർ പറഞ്ഞുതന്നതാണ് ബോദ്ധ്യം !! ഒരു പക്ഷേ സർക്കാരിനും !!!

  • @harikrishnanmd4914
    @harikrishnanmd4914 7 днів тому

    So everybody can criticise any religion other Islam

  • @mj4671
    @mj4671 7 днів тому

    മനുഷ്യനെ നേരെ വഴിക്ക് നടത്താൻ പണ്ടേതോ കാലത്ത് പറഞ്ഞു പേടിപ്പിച്ച കഥകളാണ് ഈ എല്ലാ മതത്തിലും പറയുന്നത്. അതായത് ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ അവനവൻ തോന്ന്യവാസം കാണിച്ചു ജീവിക്കാതെ ഇരിക്കാൻ, നല്ലവണ്ണം ജീവിക്കാൻ വേണ്ടി ഉണ്ടാക്കിയ കഥകൾ. ഭൂമിയിൽ ജീവിക്കുന്ന വിശ്വസികളിൽ ഭൂരിഭാഗവും ഈ മരണനന്തര ജീവിതത്തിൽ നല്ലത് കിട്ടാൻ വേണ്ടി ഭൂമിയിൽ നല്ല കാര്യങ്ങൾ ചിന്തിച്ചു ജീവിക്കുന്നു. മഹത് ഗ്രന്ഥങ്ങളിൽ പറഞ്ഞ പ്രകാരം ജീവിച്ചില്ലേൽ നരകത്തിൽ പോകും എന്ന ഭയം. ഒരു കാലത്ത് ഇത് ഗുണമായിരുന്നു. കുട്ടികളെ പോലെ ജനങ്ങളെ നിയന്ത്രിക്കാൻ. എന്നാൽ കാലം ഏറെ മാറി. ഇന്ന് ഇതൊന്നും അംഗീകരിക്കാൻ സാധാരണ യുക്തിക്കു ചിന്തിക്കുന്ന ഒരാൾക്ക് പറ്റില്ല. പ്രപഞ്ചത്തിൽ ഒരു ശക്തി ഉണ്ടെന്നു വേണം എങ്കിൽ വിശ്വസിക്കാം. പക്ഷെ അത് ഒരു പ്രേത്യേക രൂപത്തിൽ ഉള്ളതോ അല്ലെങ്കിൽ പ്രാർത്ഥിക്കുന്നത് തരുന്നതിൽ അല്ലെങ്കിൽ നമ്മളെ ഓരോ ആളുടെയും ജീവിതം നോക്കി ഇരുന്ന് ശെരി തെറ്റുകൾ എഴുതി വെക്കുന്നതോ ആയ ഒരു ശക്തിയല്ല. മറച്ചു ശാസ്ത്രം ഉൾപ്പെടെ ഇന്ന് കാണുന്ന പോലെ ലോകം ആവാൻ മനുഷ്യനെ സഹായിക്കുന്ന ഒരു എനർജി ഉണ്ടെന്ന് വേണമെങ്കിൽ കരുതാം അത്രേ ഉള്ളു. ശാസ്ത്രം പോലും ഇത്രയധികം വളർന്നു സ്പേസ് റിസർച്ച് ചെയ്തിട്ട് പോലും കണ്ടെത്താൻ ആവാത്ത രഹസ്യങ്ങൾ ഒരുപാടാണ്. അങ്ങനെ ഇരിക്കെ കേവലം ഒരു പുസ്തകത്തിൽ എഴുതിയത് വായിച്ചു ഈ ഭൂമിയിൽ കിടന്ന് അതാണ് സത്യം എന്നു സമർദ്ധതി ക്കുന്നതിൽ എന്ത് കഥയാണ് ഉള്ളത്

  • @loverhater
    @loverhater 7 днів тому

    അവരുടെ കേന്ദ്രം ലണ്ടൻ അല്ല ജർമ്മനി യിൽ ആണ്

  • @abdulmajeed8769
    @abdulmajeed8769 8 днів тому

    നിലമ്പൂർകരുളായിയിൽ ഇവർക്ക് പള്ളിയും സ്കൂ. ളും... ഖബർസ്ഥാനും ഉണ്ട്..നല്ല സാമ്പത്തി സ്ഥിതിയുള്ളവർ ആണ്... സുന്നികളാണ് അഹമ്മദിയാക്കൾ ആയവരിൽ കൂടുതലും

  • @sinuninu777
    @sinuninu777 8 днів тому

    എല്ലാരും കമന്റിൽ സാക്കിർ നായി നെ വെളുപ്പിക്കുന്നു 😢😢

  • @hinakp9585
    @hinakp9585 8 днів тому

    വലിയ വിവരക്കാരനാണ് എന്നാണ് വിചാരം നിങ്ങൾ സംഗീതം കൊണ്ട് നടന്നോ, സക്കീർ നായികിനെ വിട്ടേക്ക് അണ്ണാനും ആനയും തമ്മിലുള്ള വെത്യാസം ഉണ്ട്

  • @bhavadasanbavu2132
    @bhavadasanbavu2132 8 днів тому

    🌹🌹🌹

  • @hakkimqtr
    @hakkimqtr 8 днів тому

    അഹമ്മദി മുസ്ലിം എന്നൊന്നില്ല ലോകത്ത് പടച്ചോനിൽ വിശ്വസിക്കുകയും നബി ചര്യകൾക്ക് അപ്പുറം എല്ലാം അധികാര കൊതിയും പണവും. ആഡംബര ജീവിതവും തന്റെ വരുതിയിൽ ഉറപ്പിക്കുന്ന കള്ള ജാഹിലുകൾ പല വേഷത്തിലും രൂപത്തിലും ലോകത്തുണ്ട്. അവരെ ഇബ്‌ലീസുകൾ എന്ന് ഉറപ്പിച്ചു വിളിക്കാം

  • @vasanthikurup9109
    @vasanthikurup9109 8 днів тому

    🙊🙊🙊